Pearle reveals about the secret behind her love<br />നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ആരായിരിക്കും എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നതെന്നും അന്തിമ വിജയി ആരാവുമെന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇതിനിടയില്‍ സജീവമായി അരങ്ങേറുന്നുണ്ട്. തങ്ങളുടെ ഇഷ്ടതാരത്തെ സുരക്ഷിതമാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരാധകര്‍. <br />#PearleyMaaney #BigBossMalayalam